Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1951. ഭാഭ ആറ്റോമിക് റിസേർച്ച് സെന്റർ ~ ആസ്ഥാനം?

ട്രോംബെ

1952. സെൻട്രൽ ബിൽഡിംഗ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?

റൂർക്കി

1953. കല്ലുവാതുക്കൽ മദ്യ ദുരന്തം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

വി.പി. മോഹൻ കുമാർകമ്മീഷൻ

1954. കായിക ദിനം?

ആഗസ്റ്റ് 29

1955. ഇന്ത്യ ചരിത്രത്തില്‍ ബുദ്ധിമാനായ വിഡ്ഢി എന്നറിയപ്പെടുന്നത് ആരാണ്?

മുഹമ്മദ് ബിൻ തുഗ്ലക്ക്

1956. ആഗ്ര ഏതു നദിക്കു താരത്താണ്?

യമുന

1957. യോഗസൂത്ര' എന്ന കൃതി രചിച്ചത്?

പതഞ്ഞ്ജലി

1958. ഹസ്രത്ത് ബാൽ പള്ളി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജമ്മു-കാശ്മീർ

1959. ഇന്ത്യയിൽ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക്?

എസ്ബിഐ

1960. മൈ മ്യൂസിക്‌ മൈ ലൈഫ് ആരുടെ ആത്മകഥയാണ്?

പണ്ഡിറ്റ്‌ രവിശങ്കർ

Visitor-3231

Register / Login