Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1961. ലോകസഭാംഗങ്ങളുടെ എണ്ണ ത്തിൽ രണ്ടാംസ്ഥാനത്തള്ള സംസ്ഥാനമേത്?

മഹാരാഷ്ട

1962. ഉകായ് ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്?

തപ്തി നദി (ഗുജറാത്ത്)

1963. ജോഗ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി?

ശരാവതി

1964. നാഷണൽ കോൾ ഡെവലപ്പ്മെന്റ് കോർപ്പറേഷന്‍റെ ആസ്ഥാനം?

റാഞ്ചി(ജാർഖണ്ഡ്)

1965. ബിഹു ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

അസം

1966. ഹർമന്ദിർ സാഹിബ് എന്നറിയപ്പെടുന്നത്?

അമൃതസറിലെ സുവർണ്ണ ക്ഷേത്രം

1967. INC സമ്മേളനത്തിൽ പ്രസംഗിച്ച ആദ്യവനിത?

കാദംബരി ഗാംഗുലി

1968. ഇന്ത്യയിൽ ദലൈലാമയുടെ താമസസ്ഥലം?

ധർമ്മശാല

1969. മിറാത്ത് ഉൽ അക്ബർ' പത്രത്തിന്‍റെ സ്ഥാപകന്‍?

രാജാറാം മോഹൻ റോയി

1970. ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രററി?

നാഷണൽ ലൈബ്രററി (കൊൽക്കത്ത)

Visitor-3988

Register / Login