Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1981. പാടലീപുത്ര നഗരത്തിന്‍റെ സ്ഥാപകൻ?

ഉദയൻ (ഹര്യങ്ക രാജവംശം)

1982. ഔറംഗബാദിന്‍റെ പുതിയപേര്?

സാംബാജിനഗർ

1983. ലോകത്തിൽ വനവിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനം?

10

1984. പഖൂയി ടൈഗർ റിസേർവ്വ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

അരുണാചൽ പ്രദേശ്

1985. CBI നിലവിൽ വന്ന വർഷം?

1963 ഏപ്രിൽ 1

1986. തമിഴിലെ ആദ്യ ചലച്ചിത്രം?

കീചകവധം

1987. പീപ്പിൾസ് എജ്യൂക്കേഷൻ സൊ സൈറ്റി (1945) മുംബൈ - സ്ഥാപകന്‍?

ഡോ.ബി.ആർ അംബേദ്കർ

1988. ഇന്ത്യന്‍ എപ്പിഗ്രാഫിയുടെ പിതാവ്?

ജെയിംസ് പ്രിൻ സെപ്പ്

1989. ഇന്ത്യയുടെ ആത്മഹത്യാ പട്ടണം എന്നറിയപ്പെടുന്നത്?

ബംഗലുരു

1990. ഇന്ത്യയിൽ ധവളവിപ്ലവം ആരംഭിച്ച സംസ്ഥാനം?

ഗുജറാത്ത്

Visitor-3187

Register / Login