Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1991. ഒഡിഷയുടെ സംസ്ഥാന മൃഗം?

മ്ലാവ്

1992. പുലിസ്റ്റർ സമ്മാനം നേടിയ ആദ്യവനിത?

ജുംബാ ലാഹിരി

1993. ലാവകളുടെ നാട് എന്നറിയപ്പെടുന്ന സ്ഥലം?

ലഡാക്ക്

1994. ഖയാൽ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

രാജസ്ഥാൻ

1995. ഇന്ത്യൻ അസോസിയേഷൻ(1876) - സ്ഥാപകന്‍?

സുരേന്ദ്രനാഥ ബാനർജി

1996. ലോകത്തിലെ ഏറ്റവും വലിയ ആൾക്കൂട്ടം?

അലഹബാദ് കുംഭമേള

1997. താർ മരുഭൂമിയിലെ മരുപ്പച്ച എന്നറിയപ്പടുന്നത്?

ജയ്സാൽമർ

1998. ഖാസി വിപ്ലവം നടന്ന സംസ്ഥാനം?

മേഘാലയ

1999. ഇന്ത്യയിലെ (ഏഷ്യയിലെ )ആദ്യ തപാൽ സ്റ്റാമ്പ്?

സിന്ധ് ഡാക് (1852)

2000. ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മധ്യപ്രദേശ് (9)

Visitor-3338

Register / Login