Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2011. ഖേത്രി ചെമ്പ് ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

2012. അകത്തിയം' എന്ന കൃതി രചിച്ചത്?

അകത്തിയർ

2013. നാഥുലാ ചുരം' സ്ഥിതിചെയ്യുന്ന സംസ്ഥാനം?

സിക്കിം

2014. ഡൽഹിയെ ദേശീയ തലസ്ഥാനമായി പ്രഖ്യാപിച്ച വർഷം?

1992 (69 - ഭരണഘടനാ ഭേദഗതി)

2015. ഇന്ത്യയിലാദ്യമായി VAT നടപ്പിലാക്കിയ സംസ്ഥാനം?

ഹരിയാന

2016. ആരുടെ ജന്മ ദിനമാണ് ഇന്ത്യയില്‍ ദേശീയ കായിക ദിനമായി ആചരിക്കുന്നത്?

ധ്യാന്‍ചന്ദിന്‍റെ

2017. മഹാവീരന്‍ സമാധിയായത് ഏത് വര്‍ഷം?

BC.468; പവപുരി

2018. വനാഞ്ചൽ?

ജാർഖണ്ഡ്

2019. ദാഹികാല ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

മഹാരാഷ്ട്ര

2020. ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു?

ദുർഗ

Visitor-3056

Register / Login