Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2031. സർദാർ വല്ലഭായി പട്ടേലിന്‍റെ സമാധി സ്ഥിതി ചെയ്യുന്നത്?

ഗുജറാത്തിലെ കരം സാദ്

2032. ഭോപ്പാൽ ദുരന്തത്തിന് കാരണമായ വിഷവസ്തു?

മീഥൈൽ ഐസോ സയനേറ്റ്

2033. രാജതരംഗിണി രചിച്ചതാര്?

കല്‍ഹണന്‍

2034. ബംഗാൾ കടുവ എന്നറിയപ്പെടുന്ന സ്വാതന്ത്രസമര സേനാനി?

ബിപിൻ ചന്ദ്രപാൽ

2035. ലോദി വംശ സ്ഥാപകന്‍?

ബാഹുലൽ ലോദി

2036. അഷ്ടാധ്യായി' എന്ന കൃതി രചിച്ചത്?

പാണിനി

2037. ഡക്കാന്‍റെ രാജ്ഞി എന്നറിയപ്പെടുന്നത്?

പൂനെ

2038. കരസേനാ ദിനം?

ജനുവരി 15

2039. ശിവാജി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?

ഡൽഹി

2040. ഇന്ത്യയിൽ ആദ്യമായി പ്ലാസ്റ്റിക് നിരോധിച്ച സംസ്ഥാനം?

ഹിമാചൽ പ്രദേശ്

Visitor-3974

Register / Login