Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2051. കബനി നദിയുടെ ഉത്ഭവം?

തൊണ്ടാർ മുടി

2052. നാഗാലാന്റ്ന്‍റെ സംസ്ഥാന മൃഗം?

മിഥുൻ

2053. ഇന്ത്യയിലെ ആദ്യ വനിതാ മേയർ?

താരാചെറിയാൻ

2054. ലോക രാജ്യങ്ങളിൽ വലിപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം?

7

2055. മഹാരാഷ്ട്രയുടെ തലസ്ഥാനം?

മുംബൈ

2056. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ~ ആസ്ഥാനം?

മുംബൈ

2057. ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന രചിച്ചതാര്?

രവീന്ദ്രനാഥ ടഗോർ.

2058. ബ്രേക്ക് ഫാസ്റ്റ് ദ്വീപുകൾ സ്ഥിതി ചെയ്യുന്ന തടാകം?

ചിൽക്ക (ഒഡീഷ)

2059. രാകേഷ് ശർമ്മയുടെ ബഹിരാകാശയാത്ര നടത്തിയ വർഷം?

1984

2060. സലീം അലി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഗോവ

Visitor-3393

Register / Login