Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2071. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഷുഗർ ടെക്നോളജി സ്ഥിതി ചെയ്യുന്നത്?

കാൺപൂർ

2072. ബിസ്മാർക്ക് എന്നറിയപ്പെടുന്നത്?

സർദാർ വല്ലഭായി പട്ടേൽ

2073. കാശ്മീരിലെ അക്ബർ എന്നറിയപ്പെടുന്നത്?

സൈനുൽ ആബ്ദീൻ

2074. മർമഗോവ തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഗോവ

2075. ബേസ്ബോൾ ഏത് രാജ്യത്താണ് ഉത്ഭവിച്ചത്?

അമേരിക്ക

2076. ദാഹികാല ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമണ്?

മഹാരാഷ്ട്ര

2077. ഭൂപട ചിത്രികരണത്തിനുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹം?

കാർട്ടോസാറ്റ്

2078. നാഗാലാൻഡിലെ ഔദ്യോഗിക ഭാഷ?

ഇംഗ്ലീഷ്

2079. ഏറ്റവും ഉയരം കൂടിയ കമാന അണക്കെട്?

ഇടുക്കി

2080. അയോധ്യ ഏതു നദിയുടെ തീരത്താണ്?

സരയൂ

Visitor-3369

Register / Login