Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2091. തടാകങ്ങളുടെ നഗരം?

ഉദയ്പൂർ

2092. സത്യജിത്ത് റായി ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്?

കൊൽക്കത്ത

2093. മേട്ടുർ ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

തമിഴ്നാട്

2094. ഏത് നദിയുടെ തീരത്താണ് സൂററ്റ് സ്ഥിതി ചെയ്യുന്നത്?

തപ്തി

2095. ഇന്ത്യ ഇന്ത്യാക്കാർക്ക് എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയതാര്?

ദയാനന്ദ സരസ്വതി

2096. ഇന്ത്യന്‍ സിനിമയുടെ പിതാവ്?

ദാദാസാഹിബ് ഫാൽക്കേ

2097. അഖിലേന്ത്യാ ഖിലാഫത്ത് കമ്മിറ്റി രൂപം കൊണ്ടതെന്ന്?

1919

2098. ഷിപ്കിലാ ചുരം' സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

2099. ഇന്റഗ്രൽ കോച്ച് ഫാക്ടറി സ്ഥിതി ചെയ്യുന്നത്?

പെരാമ്പൂർ

2100. പ്രാചീന കാലത്ത് മഗധ എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം?

ബീഹാർ

Visitor-3564

Register / Login