Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2111. ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം?

ജോഗ് വെള്ളച്ചാട്ടം (ഗെർസപ്പോ വെള്ളച്ചാട്ടം)

2112. ഏറ്റവും വലിയ ഉപ്പ് ജലതടാകം?

ചിൽക്കാ

2113. ടു ലൈവ്സ് ആരുടെ ആത്മകഥ ആണ്?

വിക്രം സേത്ത്

2114. ആദ്യമായി ഇന്ത്യയിൽ നിന്നും ഓസ്കാർ നോമിനേഷൻ ലഭിച്ച ചിത്രം?

മദർ ഇന്ത്യ

2115. വന്ദേമാതരത്തിന്‍റെ ഇഗ്ലീഷ് പരിഭാഷ തയ്യാറാക്കിയത് ആര്?

അരബിന്ദോ ഘോഷ്

2116. പഞ്ചാബി ഭാഷയുടെ ലിപി?

ഗുരുമുഖി

2117. കോമൺ വീൽ' പത്രത്തിന്‍റെ സ്ഥാപകന്‍?

ആനി ബസന്‍റ്

2118. അമർനാഥ് ഗുഹ കണ്ടെത്തിയ ആട്ടിടയൻ?

ബുധാ മാലിക്

2119. ബി.എസ്.എഫ് രൂപികൃതമായ വർഷം?

1965

2120. പീപ്പിൾസ് എജ്യൂക്കേഷൻ സൊ സൈറ്റി (1945) മുംബൈ - സ്ഥാപകന്‍?

ഡോ.ബി.ആർ അംബേദ്കർ

Visitor-3728

Register / Login