Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2121. ഇന്ത്യന്‍ ധവളവിപ്ലവത്തിന്‍റെ പിതാവ്?

വർജീസ് കുര്യൻ

2122. മഹാത്മാഗാന്ധി അവാർഡ് നൽകുന്ന സംസ്ഥാനം?

മധ്യ പ്രദേശ്

2123. ആൾക്കൂടത്തിന്‍റെ നേതാവ് എന്നറിയപ്പെടുന്നത്?

കെ കാമരാജ്

2124. രണ്ടാം അശോകന്‍?

കനിഷ്കന്‍

2125. അമുക്തമാല്യത എന്ന കൃതി രചിച്ചതാര്?

കൃഷ്ണദേവരായര്‍

2126. ദന്താനതെ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഒഡീഷ

2127. ചിന്ന മൗലാന ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

നാദസ്വരം

2128. ഡിസ്കവറി ഓഫ് ഇന്ത്യ രചിച്ചതാര്?

ജവഹര്‍ലാൽ നെഹ്റു

2129. ദേവവ്രത ചൗധരി ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

സിത്താർ

2130. കുശാന വംശ സ്ഥാപകന്‍?

കജുലാകാഡ് ഫിസെസ്

Visitor-3430

Register / Login