Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2131. ബി.എസ്.എഫ് രൂപികൃതമായ വർഷം?

1965

2132. ഇന്ത്യയുടെ ദേശീയ ഫലം?

മാങ്ങ

2133. സാഞ്ചി സ്തൂ ഭം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മധ്യപ്രദേശ്

2134. 2008 ലെ മുംബൈ ഭീകരാക്രമണ കേസിൽ പ്രതിയായ അജ്മൽ കസബിനെ തൂക്കിലേറ്റിയ ജെയിൽ?

യെർവാഡ ജയിൽ (പൂനെ)

2135. രാജ്യസഭാംഗത്തിന്‍റെ കാലാവധി എത്ര വര്ഷം?

6

2136. അഞ്ചാമത്തെ സിഖ് ഗുരു?

അർജുൻ ദേവ്

2137. കേന്ദ്ര ലളിതകലാ അക്കാഡമി (1954) യുടെ ആസ്ഥാനം?

ഡൽഹി

2138. ഐക്യദാർഢ്യ ദിനം?

മെയ് 13

2139. പോണ്ടിച്ചേരി ഇന്ത്യൻ യൂണിയനിൽ ചേർന്ന വർഷം?

1954

2140. നാകം; മരതകം ഇവ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

രാജസ്ഥാൻ

Visitor-3449

Register / Login