Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2151. ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾസ്ഥാപിച്ചത്?

വില്യം ജോൺസ്

2152. ബ്രഹ്മർഷിദേശത്തിന്‍റെ പുതിയപേര്?

ഉത്തർപ്രദേശ്

2153. ഗംഗോത്രി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

2154. ഭഗവാൻ മഹാവീർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?

ഗോവ

2155. ബറോണി എണ്ണ ശുദ്ധീകരണശാല സ്ഥിതി ചെയ്യുന്നത്?

ബിഹാർ

2156. നീതി ചങ്ങല ഏർപ്പെടുത്തിയത്?

ജഹാംഗീർ

2157. വിജയനഗര സാമ്രാജ്യത്തിന്‍റെ തലസ്ഥാനം?

ഹംപി (കർണ്ണാടക)

2158. ഭാരതത്തിന്‍റെ ആദ്യ നിയമമന്ത്രി?

ബി.ആർ. അംബേദ്കർ

2159. അഷ്ടാംഗഹൃദയം എന്ന ഗ്രന്ഥത്തിന്‍റെ രചയിതാവ്?

വാഗ്ഭടൻ

2160. ഖയാൽ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

രാജസ്ഥാൻ

Visitor-3951

Register / Login