Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2171. നാഗാര്‍ജ്ജുനന്‍; ചരകന്‍ എന്നിവര്‍ ആരുടെ സദസ്സിലെ അംഗങ്ങളാണ്?

കനിഷ്കന്‍

2172. പ്രിയദർശിനി എന്നറിയപ്പെടുന്നത്?

ഇന്ദിരാഗാന്ധി

2173. എൻജിനീറിംഗ്?

വിശ്വേശ്വരയ്യ

2174. മൂന്നാം പാനിപ്പത്ത് യുദ്ധം നടക്കുമ്പോള്‍ പേഷ്വാ ആര്?

ബാലാജി ബാജി റാവു

2175. ദൈവത്തിന്‍റെ താഴ്വര എന്നറിയപ്പെടുന്ന സ്ഥലം?

കുളു (ഹിമാചൽ പ്രദേശ്)

2176. അംബേദ്ക്കറുടെ ജന്മസ്ഥലം?

മോവ്

2177. രുക്മിണി ദേവി അരുണ്ടേല്‍ ഏത് നൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഭരതനാട്യം

2178. സയ്യിദ് വംശം സ്ഥാപിച്ചത് ആര്?

കിസാര്‍ ഖാന്‍

2179. ആദ്യ വനിതാ ഡി.ജി.പി?

കാഞ്ചൻ ഭട്ടാചാര്യ

2180. ഇന്ത്യയുടെ ദേശീയ പക്ഷി?

മയിൽ

Visitor-3530

Register / Login