Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2181. ജാലിയന്‍ വാലാബാഗ് ദിനമായി ആചരിക്കുന്നത് ഏതു ദിവസമാണ്?

ഏപ്രില്‍ 13

2182. ജാലിയൻവാലാബാഗ് ദിനം?

ഏപ്രിൽ 13

2183. ചിറ്റൂരിലെ കീർത്തി സ്തംഭം പണികഴിപ്പിച്ചത്?

റാണാ സംഗ്രാ സിംഗ്

2184. നേഷൻ' പത്രത്തിന്‍റെ സ്ഥാപകന്‍?

ഗോഖലെ

2185. റേഡിയോ- അസ്ട്രോണമി സെന്റർ സ്ഥിതി ചെയ്യുന്നത്?

ഊട്ടി

2186. ലുഡ്ഡി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഹിമാചൽ പ്രദേശ്

2187. വർദ്ധന സാമ്രാജ്യ സ്ഥാപകന്‍?

പുഷൃഭൂതി

2188. അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നത്?

ഖാൻ അബ്ദുൾ ഗാഫർ ഖാൻ

2189. ജാനകി രാമൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

സെക്യൂരിറ്റി അപവാദം

2190. ബലിതയുടെ പുതിയപേര്?

വർക്കല

Visitor-3531

Register / Login