Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2201. റ്റി.റ്റി.കെ എന്നറിയപ്പെടുന്നത്?

റ്റി.റ്റി ക്രിഷ്ണമാചാരി

2202. വിവരാവകാശ നിയമം നിലവിൽ വന്നത് എന്ന്?

2005 ഒക്ടോബർ 12

2203. ലോകസഭയിലെ പരവതാനിയുടെ നിറമെന്ത്?

പച്ച

2204. ഗുപ്ത രാജ വംശ സ്ഥാപകന്‍?

ശ്രീഗുപ്തൻ

2205. മഹാരസ്സ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

മണിപ്പൂർ

2206. ഇന്ത്യയുടെ സൈക്കിൾ നഗരം എന്നറിയപ്പെടുന്നത്?

ലൂധിയാന

2207. ആത്മഹത്യാ നിരോധന ദിനം?

സെപ്റ്റംബർ lO

2208. ഹാൽഡിയ എണ്ണശുദ്ധികരണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

പഞ്ചിമബംഗാൾ

2209. ബന്നാർ ഘട്ടാദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

കർണ്ണാടക

2210. ഗംഗോത്രി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

Visitor-3007

Register / Login