Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2221. ദേവീ ചന്ദ്രഗുപ്തം' എന്ന കൃതി രചിച്ചത്?

വിശാഖദത്തൻ

2222. ഇന്ത്യയുടെ നയാഗ്രാ എന്നറിയപ്പെടുന്നത്?

ഹൊഗെനക്കൽ വെള്ളച്ചാട്ടം

2223. ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷകൻ?

സുപ്രീം കോടതി

2224. ഇന്ത്യയുടെ തത്ത എന്നറിയപ്പെടുന്നത്?

അമീർ ഖുസ്രു

2225. പറ്റാ ഗുളികയായി ഉപയോഗിക്കുന്നത്?

നാഫ്തലിൻ

2226. ഉത്തർപ്രദേശിന്‍റെ സാമ്പത്തിക;വ്യവസായ തലസ്ഥാനം എന്നറിയപ്പെടുന്നത്?

കാൺപൂർ

2227. ചോളന്മാരുടെ രാജകീയ മുദ്ര?

കടുവ

2228. മഹർ പ്രസ്ഥാനം - സ്ഥാപകന്‍?

അംബേദ്കർ

2229. ഇന്ത്യൻ സിംഹം എന്നറിയപ്പെടുന്നത്?

ബാലഗംഗാധര തിലകൻ

2230. ഇന്ത്യയിലെ ഏറ്റവും വലിയ ഇടനാഴി?

രാമേശ്വരം ക്ഷേത്രത്തിലെ ഇടനാഴി

Visitor-3559

Register / Login