Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2241. ഡൽഹിയെ ദേശീയ തലസ്ഥാനമായി പ്രഖ്യാപിച്ച വർഷം?

1992 (69 - ഭരണഘടനാ ഭേദഗതി)

2242. ത്രിപുരയിലെ ഉജ്ജയന്ത കൊട്ടാരത്തിന് ആ പേര് നൽകിയ സ്പത്?

രബീന്ദ്രനാഥ ടാഗോർ

2243. ബുദ്ധനും മഹാവീരനും സമാധിയായത് ആരുടെ കാലത്ത്?

അജാതശത്രു

2244. ഇന്ത്യയിലെ ആദ്യ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍?

സുകുമാര്‍ സെന്‍

2245. സമുദ്രതീരങ്ങളുള്ള ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം.?

9

2246. ഏറ്റവും വലിയ തടാകം?

ചിൽക്കാ രാജസ്ഥാൻ

2247. ഇന്ത്യയുടെ വ്യവസായിക തലസ്ഥാനം എന്നറിയപെടുന്നത്‌?

മുംബൈ

2248. ഇന്ത്യയുടെ പാൽത്തൊട്ടി?

ഹരിയാന

2249. ഇന്ത്യയുടെ ദേശീയ കായിക വിനോദം?

ഹോക്കി

2250. ഇന്ത്യയിൽ ഏറ്റവും വലിയ ഉപ്പ് ജലതടാകം?

ചിൽക്കാ

Visitor-3387

Register / Login