Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2231. മലയാളം ഔദ്യോഗികഭാഷയായ കേന്ദ്ര ഭരണ പ്രദേശം?

ലക്ഷദ്വീപ്

2232. കബഡിയുടെ ജന്മനാട്?

ഇന്ത്യ

2233. ബർദ്ദോളി ഗാന്ധി എന്നറിയപ്പെടുന്നത്?

സർദാർ വല്ലഭായി പട്ടേൽ

2234. പ്രാർത്ഥനാ സമാജ് - സ്ഥാപകന്‍?

ആത്മാറാം പാണ്ടുരംഗ്

2235. മണിപ്പൂരി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

മണിപ്പുർ

2236. ഐ.ടി.ബി.പിയുടെ ആപ്തവാക്യം?

ശൗര്യ ദൃഷ്ടതാകർമ്മനിഷ്ടത

2237. ദേശീയ ജലജീവിയായി ഗംഗാ ഡോൾഫിനെ അംഗീകരിച്ച വർഷം?

2009

2238. ഏത് മുഗള്‍ രാജാവിന്‍റെ പേരിനാണ് ഭാഗ്യവാന്‍ എന്നര്‍ത്ഥം വരുന്നത്?

ഹുമയൂണ്‍

2239. ഏറ്റവും കൂടുതൽ ഗോതമ്പ് ഉദ്പാദിപ്പിക്കുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

2240. രാമകൃഷ്ണമിഷൻ സ്ഥാപിച്ചത്?

സ്വാമി വിവേകാനന്ദൻ

Visitor-3487

Register / Login