Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2251. അഞ്ച് നദികളുടെ നാട് എന്നറിയപ്പെടുന്നത്?

പഞ്ചാബ്

2252. അധ്വാനിക്കുന്നവരുടെ രാജകുമാരൻ എന്ന വിശേഷിപ്പിക്കപ്പെട്ടത് ആരാണ്?

ഗോപാല കൃഷ്ണ ഗോഖലെ

2253. ആര്യസമാജം (1875) - സ്ഥാപകന്‍?

ദയാനന്ദ സരസ്വതി

2254. ലോൺ സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ജിലാനി കമ്മീഷൻ

2255. ഓറഞ്ച് നഗരം?

നാഗ്പുർ

2256. എലിഫെന്റ് ഫെസ്റ്റിവൽ നടക്കുന്ന സ്ഥലം?

ജയ്പുർ (രാജസ്ഥാൻ)

2257. വാകാട വംശ സ്ഥാപകന്‍?

വിന്ധ്യശക്തി

2258. ബാപ്പുജി എന്നറിയപ്പെടുന്നത്?

മഹാത്മാഗാന്ധി

2259. ഇന്ത്യയിലെ ആദ്യത്തെ സുപ്രീംകോർട്ട് ചീഫ് ജസ്റ്റിസ്?

ഹരിലാൽ ജെ കനിയ

2260. മൗസിന്‍റം സ്ഥിതിചെയ്യുന്ന കുന്ന്?

ഖാസി

Visitor-3571

Register / Login