Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2271. എല്ലോറ ഗുഹകൾ സ്ഥിതി ചെയ്യുന്ന കുന്നിൻ ചെരുവ്?

ചന്ദ്രഗിരി കുന്നുകൾ (മഹാരാഷ്ട്ര)

2272. തൂത്തുക്കുടി തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

തമിഴ്നാട്

2273. മയൂരാക്ഷി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്?

പശ്ചിമ ബംഗാൾ

2274. ആദ്യമായി ഇന്ത്യയിൽ നിന്നും ഓസ്കാർ നോമിനേഷൻ ലഭിച്ച ചിത്രം?

മദർ ഇന്ത്യ

2275. സമ്പൂർണ്ണാനന്ദ കമ്മിറ്റി (വിദ്യാഭ്യാസകമ്മിഷന്‍)?

1961

2276. ഇന്ത്യയുടെ ദേശീയ നദി?

ഗംഗ

2277. തെക്കേ അമേരിക്കയിൽ നിന്ന് ഒഡീഷ തീരത്ത് മുട്ടയിടാനെത്തുന്ന ആമകൾ?

ഒലിവ് റിഡ്ലി

2278. ഫ്രഞ്ച് കോളനിയായിരുന്ന കേന്ദ്രഭരണ പ്രദേശം?

പോണ്ടിച്ചേരി

2279. ഗുർഗ്ഗാവോണിന്‍റെ പുതിയ പേര്?

ഗുരുഗ്രാം

2280. തിയോസഫിക്കല്‍ സൊസൈറ്റി സ്ഥാപിച്ചത്?

കേണല്‍ ഓള്‍ക്കോട്ട്; മാഡം ബ്ലവത്സ്കി

Visitor-3332

Register / Login