Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2291. ഋഷികേശ് തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

2292. ഇന്ത്യയിലെ ഏറ്റവും പഴയ പർവ്വതനിര?

ആരവല്ലി

2293. ആദ്യ വനിതാ ലോകസഭാ സ്പീക്കർ?

മീരാ കുമാർ

2294. ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ല?

മാഹി (പുതുച്ചേരി)

2295. യുറേനിയം ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം?

ജാർഖണ്ഡ്

2296. ആധുനിക ഇന്ത്യയുടെ ശില്പി എന്നറിയപ്പെടുന്നത്?

ഡെൽഹൗസി

2297. ഇന്ത്യയിലെ ഏറ്റവും വലിയ വജ്ര ഖനി?

പന്ന (മധ്യപ്രദേശ്)

2298. ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ ഒഴുകുന്ന നദി?

ടീസ്റ്റ

2299. പുന്നപ്ര വയലാര്‍ സമരം നടന്ന വര്‍ഷം?

1946

2300. നന്ദൻ കാനൻ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്?

ഒഡീഷ

Visitor-3869

Register / Login