Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2301. ദേശീയ ജലജീവിയായി ഗംഗാ ഡോൾഫിനെ അംഗീകരിച്ച വർഷം?

2009

2302. നാഷണൽ ട്യൂബർക്കുലോസിസ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

ബംഗലരു

2303. ചീഫ് ഇലക്ഷൻ കമ്മീഷണറായ ആദ്യ വനിത?

വി.എസ്.രമാദേവി

2304. അശോക ശിലാസനത്തില്‍ ഏറ്റവും വലുത്?

13

2305. പോണ്ടിച്ചേരി ഇന്ത്യൻ യൂണിയനിൽ ചേർന്ന വർഷം?

1954

2306. കമ്പനി നിയമ ഭേദഗതി സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

നരേഷ് ചന്ദ്രകമ്മീഷൻ

2307. ഇന്ത്യയുടെ ദേശീയ പക്ഷി?

മയിൽ

2308. തിരുക്കുറൽ' എന്ന കൃതി രചിച്ചത്?

തിരുവള്ളുവർ

2309. ലോകത്ത് ഏറ്റവും കൂടുതൽ ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യം?

ഇന്ത്യ

2310. ഹരിയാന ഹരിക്കെയിൻ എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം?

കപിൽദേവ്

Visitor-3080

Register / Login