Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2321. സമത്വ ദിനം?

ഏപ്രിൽ 5

2322. ജനസാന്ദ്രത എറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം?

അരുണാചൽ പ്രദേശ് (17/km)

2323. ഇന്ത്യയിലെ ആദ്യ വനിതാ മേയർ?

താരാചെറിയാൻ

2324. നന്ദാദേവി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

2325. വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആന്റ് ടെക്നോളജി മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

ബംഗലരു

2326. ഉത്തർപ്രദേശിന്‍റെ നീതിന്യായ തലസ്ഥാനം എന്നറിയപ്പെടുന്നത്?

അലഹബാദ്

2327. ബാബ്റി മസ്ജിദ് സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ലിബർഹാൻ കമ്മീഷൻ

2328. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം?

മുംബൈ

2329. വടക്ക് കിഴക്കിന്‍റെ കാവൽക്കാർ എന്നറിയപ്പെടുന്ന അർദ്ധസൈനിക വിഭാഗം?

ആസാം റൈഫിൾസ്

2330. ഇന്ത്യയിലെ ആദ്യത്തെ കൽക്കരി ഖനി?

റാണി ഗഞ്ച്

Visitor-3642

Register / Login