Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2331. ആദ്യ വനിതാ കൊമേഴ്സ്യൽ പൈലറ്റ്?

പ്രേം മാത്തൂർ

2332. പേർഷ്യൻ ഹോമർ എന്നറിയപ്പെടുന്നത്?

ഫിർദൗസി

2333. ലോക് സഭയുടെ രണ്ട് സമ്മേളനങ്ങൾക്കിടയിലുള്ള പരമാവധി കാലാവധി?

6 മാസം

2334. ഡംഡം വിമാനത്താവളത്തിന്‍റെ പുതിയ പേര്?

സുഭാഷ് ചന്ദ്ര ബോസ് വിമാനത്താവളം

2335. ഇന്ത്യയിലെ അവസാനത്തെ ഗവര്ണര്ജനറൽ?

സി.രാജഗോപാലാചാരി

2336. ലോക രാജ്യങ്ങളിൽ വലിപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം?

7

2337. രാമൻ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

ബംഗലരു

2338. സർദാർ പട്ടേൽ വിമാനത്താവളം?

അഹമ്മദാബാദ്

2339. കനൗജ് യുദ്ധം നടന്ന വർഷം?

1540

2340. തോൽക്കാപ്പിയം' എന്ന കൃതി രചിച്ചത്?

തോൽക്കാപ്പിയർ

Visitor-3806

Register / Login