Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2311. ഒന്നാം ബുദ്ധമത സമ്മേളനം നടന്ന സ്ഥലം?

രാജഗൃഹം; BC 483

2312. 1905 ല്‍ ബനാറസില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

ഗോപാലകൃഷ്ണ ഗോഖലെ

2313. മിസോറാമിന്‍റെ തലസ്ഥാനം?

ഐസ് വാൾ

2314. ഹിന്ദുമഹാസഭ - സ്ഥാപകന്‍?

മദൻ മോഹൻ മാളവ്യ

2315. ആൾക്കൂട്ടത്തിന്‍റെ നേതാവ് എന്നറിയപ്പെടുന്നത്?

കാമരാജ്

2316. പക്ഷികളുടെ പ്രഥമ ഇന്റർനാഷണൽ ഫെസ്റ്റിവൽ സംഘടിപ്പിച്ച സംസ്ഥാനം?

ഉത്തർപ്രദേശ്

2317. ഹര്‍ഷവര്‍ദ്ധനന്‍റെ ഭരണകാലഘട്ടം?

606 – 647

2318. മഗ്സസെ അവാർഡ് കിട്ടിയ ആദ്യത്തെ ഇന്ത്യക്കാരൻ?

വിനോബ ഭാവെ

2319. സയ്യിദ് വംശം സ്ഥാപിച്ചത് ആര്?

കിസാര്‍ ഖാന്‍

2320. അനുശീലൻ സമിതി - സ്ഥാപകര്‍?

പി മിത്ര; ബരിത്ര കുമാർ ഘോഷ്

Visitor-3650

Register / Login