Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2281. മധ്യപ്രദേശിലെ അമർഖണ്ഡക് കുന്നുകളിൽ നിന്ന് ഉത്ഭവിക്കുന്ന നദി?

നർമ്മദ

2282. ലൂധിയാന സ്ഥിതി ചെയ്യുന്ന നദി തീരം?

സത് ലജ്

2283. ലിഫ്റ്റ് ഇറിഗേഷൻ നടപ്പിലാക്കിയ ആദ്യ സംസ്ഥാനം?

ഹരിയാന

2284. ദേശിയ സംസ്‌കൃത ദിനം?

ആഗസ്റ്റ് 21

2285. കായംഗബജവാംഗ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

രാജസ്ഥാൻ

2286. ജനസംഖ്യ ഏറ്റവും കൂടിയ സംസ്ഥാനം?

ഉത്തർപ്രദേശ്

2287. ഏറ്റവും വലിയ ഗുഹാക്ഷേത്രം?

എല്ലോറാ; മഹാരാഷ്ട്ര

2288. ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻ ~ ആസ്ഥാനം?

മുംബൈ

2289. ചേരന്മാരുടെ തലസ്ഥാനം?

വാഞ്ചി

2290. നിർമ്മിതികളുടെ രാജകുമാരൻ എന്നറിയപ്പെടുന്നത്?

ഷാജഹാൻ

Visitor-3847

Register / Login