Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2161. ആര്യഭടീയം' എന്ന കൃതി രചിച്ചത്?

ആര്യഭടൻ

2162. ഇന്ത്യയിലെ ആദ്യ വികലാംഗ സൗഹൃദജില്ല?

കണ്ണൂർ.

2163. പട്ടികവർഗ്ഗക്കാർ കൂടുതലുള്ള സംസ്ഥാനം?

മധ്യപ്രദേശ്

2164. ഹാൽഡിയ തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

പശ്ചിമ ബംഗാൾ

2165. ചിറാപുഞ്ചിയുടെ പുതിയ പേര്?

സൊഹ്റ

2166. ബാലാമണിയമ്മയക്ക് കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് നേടിക്കൊടുത്ത കൃതി?

മുത്തശ്ശി

2167. ഏത് നദിയുടെ തീരത്താണ് ഗാന്ധിനഗർ സ്ഥിതി ചെയ്യുന്നത്?

സബർമതി

2168. നവവിധാൻ - സ്ഥാപകന്‍?

കേശവ ചന്ദ്ര സെൻ

2169. തീർത്ഥാടകരിലെ രാജകുമാരൻ എന്നറിയപ്പെടുന്നത്?

ഹുയാൻസാങ്ങ്

2170. മഹാരാഷ്ട്രയുടെ സംസ്ഥാന മൃഗം?

മലയണ്ണാൻ

Visitor-3939

Register / Login