Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2141. ഛൗ എത് സംസ്ഥാനത്തെ പ്രഥാന നൃത്തരൂപമണ്?

ഒഡീഷ

2142. ഇന്ത്യയിലെ ആദ്യത്തെ അണുശക്തി നിലയം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

താരാപൂർ

2143. സലാൽ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജമ്മു-കാശ്മീർ

2144. കല്‍ക്കട്ട സ്ഥാപിച്ചത്?

ജോബ് ചാര്‍നോക്ക്

2145. വിജയനഗര സാമ്രാജ്യത്തിന്‍റെ അന്ത്യം കുറിച്ചയുദ്ധം?

തളിക്കോട്ട യുദ്ധം (1565)

2146. കടുവാ സംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം?

മധ്യപ്രദേശ്

2147. ലോൺ സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ജിലാനി കമ്മീഷൻ

2148. ഇന്ത്യയുടെ തേയില തോട്ടം?

അസം

2149. മദർ തെരേസാ വനിതാ സർവ്വ കലാശാല സ്ഥിതി ചെയ്യുന്നത്?

കൊടൈക്കനാൽ

2150. അഹിംസയുടെ ആൾ രൂപം എന്നറിയപ്പെടുന്നത്?

മഹാത്മാഗാന്ധി

Visitor-3166

Register / Login