Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2101. കൊല്ലവർഷത്തിലെ അവസാന മാസം?

കർക്കിടകം

2102. പറമ്പിക്കുളം കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

കേരളം

2103. വിക്ടോറിയ മെമ്മോറിയൽ ഹാൾ?

കൊൽക്കത്ത

2104. സംഭാർ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

2105. ദേശീയ വിദ്യാഭ്യാസ ദിനം?

നവംബർ 11

2106. മല്‍ഹോത്ര കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഇന്‍ഷുറന്‍സ്‌ സ്വകാര്യവത്‌കരണം (1993)

2107. ചിലപ്പതികാരം രചിച്ചത്?

ഇളങ്കോവടികൾ

2108. ജന്തർമന്ദിർ പണികഴിപ്പിച്ചത്?

സവായി ജയ്സിംഗ്

2109. ശ്രീ ബുദ്ധന്‍ സമാധിയായ സ്ഥലം?

കുശിനഗരം; BC 483

2110. സൂത്രാലങ്കാരം' എന്ന കൃതി രചിച്ചത്?

അശ്വഘോഷൻ

Visitor-3984

Register / Login