Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2081. ഹിഡാസ്പസ് യുദ്ധം നടന്ന വര്‍ഷം?

ബി.സി.326

2082. ഭോപ്പാൽ ദുരന്തം നടന്നത്?

1984 ഡിസംബർ 2

2083. ദാരിദ്ര നിർണ്ണയം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ടെണ്ടുൽക്കർ കമ്മീഷൻ

2084. മദർ തെരേസ ഇന്ത്യയിലെത്തിയത്?

1929 ൽ

2085. ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനം?

ഉത്തർപ്രദേശ്

2086. വെള്ളച്ചാട്ടങ്ങളുടെ നഗരം എന്നറിയപ്പെടുന്ന സ്ഥലം?

റാഞ്ചി (ജാർഖണ്ഡ്)

2087. വാഗാ അതിർത്തിയിൽ Beating Retreat border ceremony ആരംഭിച്ച വർഷം?

1959

2088. വേടന്തങ്കൽ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

തമിഴ്‌നാട്

2089. ഒറീസയുടെ ദുഖം എന്നറിയപ്പെടുന്ന നദി?

മഹാനദി

2090. ദണ്ഡിയറാസ് ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്?

ഗുജറാത്ത്

Visitor-3340

Register / Login