Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2061. കർണാൽ യുദ്ധം നടന്ന വർഷം?

1739

2062. ബംഗാളിലെ ആദ്യ ബ്രിട്ടീഷ് ഗവർണ്ണർ?

റോബർട്ട്‌ ക്ലൈവ്

2063. നാഷണൽ കോൾ ഡെവലപ്പ്മെന്റ് കോർപ്പറേഷന്‍റെ ആസ്ഥാനം?

റാഞ്ചി(ജാർഖണ്ഡ്)

2064. ഇന്ത്യയിലെ സ്ത്രീ സാക്ഷരതാ നിരക്ക്?

64.60%

2065. ഇന്ത്യയിലാദ്യമായി റീജണൽ റൂറൽ ബാങ്ക് നിലവിൽ വന്ന സംസ്ഥാനം?

മൊറാദാബാദ്-ഉത്തർപ്രദേശ്

2066. സിന്ധു നദീതട കേന്ദ്രമായ 'രൂപാർ' കണ്ടെത്തിയത്?

വൈ.ഡി ശർമ്മ (1955)

2067. ഇന്ത്യയുടെ തലസ്ഥാനം?

ന്യൂഡൽഹി

2068. ദേവവ്രത ചൗധരി ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

സിത്താർ

2069. ഇന്ദ്രാവതി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഛത്തിസ്ഗഢ്

2070. ദേശീയ വിദ്യാഭ്യാസ ദിനം?

നവംബർ 11

Visitor-3057

Register / Login