Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2041. എല്ലാ ഗ്രാമങ്ങളിലും പോസ്റ്റോഫീസ് സ്ഥാപിതമായ ആദ്യ സംസ്ഥാനം?

ഗോവ

2042. ഇന്ത്യയിലെ ഏക വേലിയേറ്റ തുറമുഖം?

കാണ്ട് ല

2043. അക്ബറുടെ തലസ്ഥാനം?

ഫത്തേപ്പൂര്‍ സിക്രി

2044. മഹർ പ്രസ്ഥാനം - സ്ഥാപകന്‍?

അംബേദ്കർ

2045. ഗബ്രിയേൽ ഗാർസ്യ മാർക്കേസ് ഏത് രാജ്യക്കാരനാണ്?

കൊളംബിയ

2046. പഞ്ചസിദ്ധാന്തിക' എന്ന കൃതി രചിച്ചത്?

വരാഹമിഹിരൻ

2047. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ നർത്തകി?

രുക്മിണീ ദേവി അരുൺഡേൽ

2048. Kumbhalgarh Fort സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

2049. ബുദ്ധമതപ്രചാരണത്തിനായി അശോകന്‍ നേപ്പാളിലേക്ക് അയച്ചത്?

ചന്ദ്രമതി

2050. ഭോപ്പാൽ ദുരന്തത്തിന് കാരണമായ കമ്പനി?

യൂണിയൻ കാർബൈഡ്

Visitor-3754

Register / Login