Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2021. അലക്സാണ്ടർ ദി ഗ്രേറ്റ്ന്‍റെ ജന്മസ്ഥലം?

മസിഡോണിയ

2022. ഒഡീഷയുടെ തലസ്ഥാനം?

ഭൂവനേശ്വർ

2023. ചിത്രകലയെ പ്രോത്സാഹിപ്പിച്ച മുഗള്‍ രാജാവ്?

ജഹാംഗീര്‍

2024. ലോക രാജ്യങ്ങളിൽ വലിപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം?

7

2025. കാർഗിൽ യുദ്ധം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

സുബ്രഹ്മണ്യം കമ്മീഷൻ

2026. മദ്രാസ് മഹാജനസഭ സ്ഥാപിച്ചത്?

എം വീര രാഘവാചാരി; ജി.സുബ്രമണ്യ അയ്യർ

2027. ഇബനുബത്തൂത്ത ഏത് രാജ്യത്തുനിന്നുള്ള സഞ്ചാരിയാണ്?

മൊറോക്കോ

2028. സലിം രാജകുമാരാൻ എന്നറിയപ്പെടുന്നത്?

ജഹാംഗീർ

2029. 71 ഗാനങ്ങളുള്ള ഇന്ത്യൻ സിനിമ.?

-ഇന്ദ്രസഭ

2030. രണ്ടാം അശോകൻ എന്ന് വിശേഷിപ്പിക്കുന്നതാരെ?

കനിഷ്ക്കൻ

Visitor-3213

Register / Login