Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2001. ആദ്യ വനിത മജിസ്ട്രേറ്റ്?

ഓമന കുഞ്ഞമ്മ

2002. മുബൈയിലെ സാമുദായിക ലഹള സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ജസ്റ്റിസ് ബി എൻ.ശ്രീകൃഷ്ണ കമ്മീഷൻ

2003. വാൽമീകി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ബീഹാർ

2004. പ്ലാസിയുദ്ധം നടന്ന വർഷം?

1757

2005. ദേശീയ ജലജീവിയായി ഗംഗാ ഡോൾഫിനെ അംഗീകരിച്ച വർഷം?

2009

2006. ഹസ്രത്ത് ബാൽ പള്ളി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജമ്മു-കാശ്മീർ

2007. ലോത്തല്‍ കണ്ടത്തിയത്?

എസ്.ആര്‍. റാവു

2008. ആദ്യ വനിതാ ഐ.എ.എസ് ഓഫീസർ?

അന്നാ മൽഹോത്ര

2009. ഗാന്ധിജി പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം?

കൽക്കട്ട സമ്മേളനം (1901)

2010. അസമിന്‍റെ ദുഖം എന്നറിയപ്പെടുന്ന നദി?

ബ്രഹ്മപുത്ര

Visitor-3238

Register / Login