Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1971. മഹാകാളി ഗുഹകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

1972. ജയ്പൂരിലെ ഹവാമഹൽ പണികഴിപ്പിച്ച രാജാവ്?

സവായ് പ്രതാപ് സിങ്

1973. ലോക്പാലസ് സ്ഥിതി ചെയ്യുന്നതെവിടെ?

ഉദയ്പൂർ

1974. തത്വ ബോധിനി സഭ - സ്ഥാപകന്‍?

ദേവേന്ദ്രനാഥ ടാഗോർ

1975. ജനഗണമനയെ ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ചത്?

1950 ജനുവരി 24

1976. ഇന്ത്യയിലെ ഏറ്റവും പഴയ പർവ്വതനിര?

ആരവല്ലി

1977. തുലിഹാൽ എയർപോർട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മണിപ്പൂർ

1978. മഹർ പ്രസ്ഥാനം - സ്ഥാപകന്‍?

അംബേദ്കർ

1979. ബ്രഹ്മോസ് എന്ന പേരിന്‍റെ ഉപജ്ഞാതാവ്?

A PJ അബ്ദുൾ കലാം

1980. ഭരണഘടനാ ഭേദഗതികളെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്?

ആർട്ടിക്കിൾ 368

Visitor-3180

Register / Login