Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1941. ആര്യഭടീയം' എന്ന കൃതി രചിച്ചത്?

ആര്യഭടൻ

1942. ഷിപ്കിലാ ചുരം' സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

1943. ബര്‍ദോളി സത്യാഗ്രഹം നടന്ന വര്ഷം?

1928

1944. ഇന്ത്യാ ഗേറ്റിന്‍റെ ശില്പി പണികഴിപ്പിച്ചത്?

എഡ്വേർഡ് ല്യൂട്ടിൻസ്

1945. ജൈനമതത്തിലെ ആദ്യ തീര്‍ത്ഥാങ്കരന്‍?

ഋഷഭദേവന്‍

1946. പ്രിയദർശിനി എന്നറിയപ്പെടുന്നത്?

ഇന്ദിരാഗാന്ധി

1947. ഇന്ത്യയിൽ ആദ്യമായി എല്ലാ പഞ്ചായത്തുകളും കമ്പ്യൂട്ടർവൽക്കരിച്ച സംസ്ഥാനം?

തമിഴ്നാട്

1948. തമിഴ്നാട്ടിൽ ഗവർണ്ണറായ ആദ്യ മലയാളി വനിത?

ഫാത്തിമാ ബീവി

1949. ശതവാഹന വംശ സ്ഥാപകന്‍?

സാമുഖൻ

1950. കച്ചാർ ലെവി ' എന്നറിയപ്പെടുന്ന അർധസൈനിക വിഭാഗം?

അസം റൈഫിൾസ്

Visitor-3224

Register / Login