Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1881. കിഴക്കിന്‍റെ പ്രകാശനഗരമെന്ന് അറിയപ്പെടുന്ന നഗരം?

ഗുവാഹത്തി

1882. ജൈനമതക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?

മഹാരാഷ്ട്ര

1883. ഇന്ത്യയിലെ ആദ്യത്തേ ജലവൈദ്യുത പദ്ധതി?

ശിവസമുദ്രം (കർണാടക; വർഷം: 1902)

1884. രാജാസാൻസി വിമാനത്താവളം?

അമൃതസർ

1885. ആധുനിക സിനിമ പിതാവ്?

ദാദാസാഹിബ് ഫാൽക്കെ

1886. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസിന്‍റെ ആസ്ഥാനം?

ഭൂവനേശ്വർ

1887. ലെസിം ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

മഹാരാഷ്ട്ര

1888. ഇന്ത്യയുടെ പരുത്തി തുറമുഖം എന്നറിയപ്പെടുന്നത്?

മുംബൈ തുറമുഖം

1889. യങ് ബംഗാൾ മൂവ്മെന്‍റ് - സ്ഥാപകന്‍?

വിവിയൻ വെറോസിയോ

1890. ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം രചിച്ചതാര്?

ബങ്കിം ചന്ദ്ര ചാറ്റർജി

Visitor-3467

Register / Login