Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1861. ഫത്തേപ്പൂർ സിക്രിയുടെ പ്രവേശന കവാടം?

ബുലന്ദ് ദർവാസ

1862. നാഗാര്‍ജ്ജുനന്‍; ചരകന്‍ എന്നിവര്‍ ആരുടെ സദസ്സിലെ അംഗങ്ങളാണ്?

കനിഷ്കന്‍

1863. പെൻജ് കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

മധ്യപ്രദേശ്

1864. അവസാന സുംഗവംശരാജാവ്?

ദേവഭൂതി

1865. അഞ്ചാമത്തെ സിഖ് ഗുരു?

അർജുൻ ദേവ്

1866. ഗുജറാത്തിനുള്ളിൽസ്ഥിതി ചെയ്യുന്ന കേന്ദ്രഭരണ പ്രദേശം?

ദാമൻ ദിയു

1867. കാബോജം രാജവംശത്തിന്‍റെ തലസ്ഥാനം?

രാജാ പുരി

1868. school capital of India എന്നറിയപ്പെടുന്ന സ്ഥലം?

ഡെറാഡൂൺ

1869. ബാങ്ക് നോട്ട് പ്രസ് സ്ഥിതി ചെയ്യുന്നത്?

ദേവാസ് (മധ്യപ്രദേശ്)

1870. ഇന്ത്യയിൽ ആദ്യമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ നാട്ടുരാജ്യം?

കത്ത്യവാഢ് (ഗുജറാത്ത്)

Visitor-3790

Register / Login