Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1831. ബോംബെ അസോസിയേഷൻ സ്ഥാപിച്ചത്?

ജഗന്നാഥ് ശങ്കർ സേത്ത്

1832. ആര്യന്മാര്‍ ആദ്യമായി പാര്‍പ്പ് ഉറപ്പിച്ച സംസ്ഥാനം?

പഞ്ചാബ്

1833. കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും പരമാവധി എത്ര അംഗങ്ങളെ ലോകസഭയിലേക്ക് തിരഞ്ഞെടുക്കാം?

20

1834. നിയമ സാക്ഷരതാ ദിനം?

നവംബർ 9

1835. സിന്ധു നദി ഒഴുകുന്ന ഏക സംസ്ഥാനം?

ജമ്മു-കാശ്മീർ

1836. ദേവ സമാജം (1887) - സ്ഥാപകന്‍?

ശിവനാരായൺ അഗ്നിഹോത്രി

1837. ആദ്യ വനിതാ ഡി.ജി.പി?

കാഞ്ചൻ ഭട്ടാചാര്യ

1838. ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ റെയിൽവേ പാലം?

വേമ്പനാട്ട് പാലം; (ഇടപ്പള്ളി-വല്ലാർപ്പാടം)

1839. ജാര്‍ഖണ്ട് മുക്തി മോര്‍ച്ച സ്ഥാപകന്‍ ആര്?

ഷിബു സൊറെന്‍

1840. മദർ തെരേസാ വനിതാ സർവ്വ കലാശാല സ്ഥിതി ചെയ്യുന്നത്?

കൊടൈക്കനാൽ

Visitor-3286

Register / Login