Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1811. പാല രാജവംശ സ്ഥാപകന്‍?

ഗോപാലൻ

1812. ജാർഖണ്ഡിലെ സന്താൾ ആദിവാസി വിഭാഗക്കാരുടെ സന്താളി ഭാഷയുടെ ലിപി?

ഓൾ ചിക്കി

1813. സദ്ഭാവനാ ദിനം?

ആഗസ്റ്റ് 20

1814. കുശാന വംശ സ്ഥാപകന്‍?

കജുലാകാഡ് ഫിസെസ്

1815. പ്ലാസ്സി യുദ്ധം നടന്ന വര്‍ഷം?

1757

1816. ശതവാഹന വംശ സ്ഥാപകന്‍?

സാമുഖൻ

1817. പാഴ്സൺസ് പോയിന്റ്; പിഗ്മാലിയൻ പോയിന്റ് എന്നിങ്ങനെ അറിയപ്പെടുന്നത്?

ഇന്ദിരാ പോയിന്റ്

1818. ജാത്ര ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

പശ്ചിമ ബംഗാൾ

1819. ബ്രഹ്മർഷിദേശത്തിന്‍റെ പുതിയപേര്?

ഉത്തർപ്രദേശ്

1820. മാധ്യമിക സൂത്രങ്ങൾ' എന്ന കൃതി രചിച്ചത്?

നാഗാർജ്ജുനൻ

Visitor-3300

Register / Login