Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1781. പ്രശസ്തമായ കലിംഗ യുദ്ധം നടന്ന സംസ്ഥാനം?

ഒഡീഷ (BC 261)

1782. ഡക്കാൺ എഡ്യൂക്കേഷൻ സൊസൈറ്റി - സ്ഥാപകന്‍?

എം ജി റാനഡെ

1783. മുദ്രാ രാക്ഷസം എന്ന നാടകത്തിലെ നായകന്‍ ആര്?

ചാണക്യന്‍

1784. ഇന്ത്യയുടെ സ്വിറ്റ്സർലണ്ട്?

കാശ്മീർ

1785. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള കേന്ദ്രഭാരണപ്രദേശം?

ആൻഡമാൻ നിക്കോബാർ ദ്വീപ്

1786. വിദ്യാഭ്യാസം ഉൾപ്പെടുന്ന ലിസ്റ്റ്?

കൺകറന്റ് ലിസ്

1787. ചാലൂക്യന്മാരുടെ തലസ്ഥാനം?

വാതാപി

1788. ബൃഹത് ജാതക' എന്ന കൃതി രചിച്ചത്?

വരാഹമിഹിരൻ

1789. ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്?

തെഹ്രി ഉത്തരാഖണ്ഡ്

1790. ഹേബിയസ് കോർപ്പസിന്‍റെ എന്നതിന്‍റെ അർത്ഥം?

ശരീരം ഹാജരാക്കുക

Visitor-3823

Register / Login