Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1751. ഇന്ത്യയുടെ പടിഞ്ഞാറേയറ്റത്തുള്ള സംസ്ഥാനം?

ഗുജറാത്ത്

1752. എസ്.എച്.റാസ ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ചിത്രകല

1753. ഇന്ത്യന്‍ പ്രധാനമന്ത്രി ആകുന്നതിനുള്ള കുറഞ്ഞ പ്രായം?

25

1754. ഇന്ത്യയുടെ കിഴക്ക്- പടിഞ്ഞാറ് ദൂരം?

2933 കി.മീ

1755. നാഷണൽ കോൾ ഡെവലപ്പ്മെന്റ് കോർപ്പറേഷന്‍റെ ആസ്ഥാനം?

റാഞ്ചി(ജാർഖണ്ഡ്)

1756. ഝലം നദി പതിക്കുന്ന തടാകം?

വൂളാർ തടാകം

1757. മുഴുവൻ വോട്ടർ പട്ടികയും കമ്പ്യൂട്ടർവൽക്കരിച്ച ആദ്യ സംസ്ഥാനം?

ഹരിയാന

1758. ഡയമണ്ട് സിറ്റി എന്നറിയപ്പെടുന്നത്?

സൂററ്റ്

1759. പ്രാർത്ഥനാ സമാജ് - സ്ഥാപകന്‍?

ആത്മാറാം പാണ്ടുരംഗ്

1760. ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശം?

ലക്ഷദ്വീപ്

Visitor-3059

Register / Login