Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1701. ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം?

ജമ്മു- കാശ്മീർ

1702. 1914 ൽ ആദ്യ ശാസ്ത്ര കോൺഗ്രസിന് വേദിയായ നഗരം?

കൊൽക്കത്ത

1703. ഇന്ത്യയിൽ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനം?

ഉത്തർപ്രദേശ്

1704. നെഹ്റു സ്മാരക മ്യൂസിയം ~ ആസ്ഥാനം?

ഡൽഹി

1705. തഞ്ചാവൂർ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്?

കാവേരി നദി

1706. പെരിയാർ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

കേരളം

1707. ഇന്ത്യന്‍എഞ്ചിനീയറിംഗിന്‍റെ പിതാവ്?

എം.വി ശ്വേശ്വരയ്യ

1708. ദേശീയ പതാകയിൽ എ.കെ 47 തോക്കിന്‍റെ ചിത്രമുള്ള രാജ്യം?

മൊസാംബിക്

1709. ഈസ്റ്റ്‌ ഇന്ത്യ കമ്പനി സ്ഥാപിക്കപെട്ട വർഷം?

D 1601

1710. ആഗ്ര ഏതു നദിക്കു താരത്താണ്?

യമുന

Visitor-3847

Register / Login