Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1651. ഇൻഫോസിസിന്‍റെ ആസ്ഥാനം?

ബംഗലരു

1652. പത്താമത്തെയും അവസാനത്തെയും സിഖ് ഗുരു?

ഗോവിന്ദ് സിംഗ്

1653. സത്യജിത്ത് റായുടെ പഥേർ പഞ്ചാലിയിലെ മുഖ്യ വിഷയം?

ദാരിദ്രം

1654. സര്‍വ്വോദയ പ്രസ്ഥാനം ആരംഭിച്ചത്?

ജയപ്രകാശ് നാരായണന്‍

1655. പ്രാചീന ബോട്ടുകളുടേയും കപ്പലുകളുടേയും അവശിഷ്ടങ്ങൾ കണ്ടെത്തിയ ഗുജറാത്തിലെ സ്ഥലം?

ലോത്തൽ

1656. രാമകൃഷ്ണമിഷൻ സ്ഥാപിച്ചത്?

സ്വാമി വിവേകാനന്ദൻ

1657. ചിറാപുഞ്ചിയുടെ പുതിയ പേര്?

സൊഹ്റ

1658. തടാക നഗരം എന്നറിയപ്പെടുന്നത്?

ഉദയ്പൂർ (രാജസ്ഥാൻ)

1659. രാജ് മഹൽ ഹിൽസ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജാർഖണ്ഡ്

1660. ചിപ്കോ പ്രസ്ഥാനം ആരംഭിച്ച സംസ്ഥാനം?

ഉത്തരാഖണ്ഡ് (1973; ഉപജ്ഞാതാവ്: സുന്ദർലാൽ ബഹുഗുണ)

Visitor-3509

Register / Login