Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1621. യുവജന ദിനം?

ജനുവരി 12

1622. ജ്ഞാനപീഠ പുരസ്കാരം ഏർപെടുത്തിയ വ്യക്തി?

ശാന്തി പ്രസാദ് ജെയിൻ

1623. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ~ ആസ്ഥാനം?

മുംബൈ

1624. ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ മെട്രോപൊളിറ്റൻ നഗരം?

ചെന്നൈ

1625. ഇന്ത്യയിൽ ഏറ്റവും വലിയ ഉപ്പ് ജലതടാകം?

ചിൽക്കാ

1626. Central Mushroom Research Institute സ്ഥിതി ചെയ്യുന്നത്?

സോളൻ (ഹിമാചൽ പ്രദേശ്)

1627. ഇന്ത്യൻ അസോസിയേഷൻ(1876) - സ്ഥാപകന്‍?

സുരേന്ദ്രനാഥ ബാനർജി

1628. എലിഫെന്റ് ഫെസ്റ്റിവൽ നടക്കുന്ന സ്ഥലം?

ജയ്പുർ (രാജസ്ഥാൻ)

1629. ആദ്യ വനിത അംബാസിഡർ?

വിജയലക്ഷ്മി പണ്ഡിറ്റ്

1630. ദേവഗിരിയുടെ പുതിയപേര്?

ദൗലത്താബാദ്

Visitor-3477

Register / Login