Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1581. ലോക്പാലിൽ അംഗമാകാനുള്ള പ്രായം?

45

1582. രാജ്യസഭാംഗം ആകുന്നതിനുള്ള കുറഞ്ഞ പ്രായം?

30

1583. ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

1584. ഏറ്റവും കൂടുതൽ ബാർലി ഉദ്പാദിപ്പിക്കുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

1585. കൽപനാ ചൗളയുടെ ജന്മസ്ഥലം?

കർണാൽ (ഹരിയാന)

1586. സംസ്ഥാന ഗവർണറാകാൻ വേണ്ട കുറഞ്ഞ പ്രായം എത്ര?

35 വയസ്

1587. എത്ര പേരെയാണ് ലോകസഭ യിലേക്ക് രാഷ്ട്രപതി നാമനിർ ദേശം ചെയ്യുന്നത്?

2

1588. ബ്ലോക്ക് തല ഭരണ വികസനം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ജി.വി.കെ റാവു കമ്മീഷൻ

1589. ഇന്ത്യയുടെ കോഹിനൂർ?

അന്ധ്രാപ്രദേശ്

1590. ഓർക്കിഡ് സംസ്ഥാനം?

അരുണാചൽ പ്രദേശ്

Visitor-3699

Register / Login