Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1551. 1925 ല്‍ കാൺപൂരില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

സരോജിനി നായിഡു

1552. ബോട്ടാണിസ്റ്റുകളുടെ പറുദീസ?

അരുണാചൽ പ്രദേശ്

1553. വന്ദേമാതരത്തിന്‍റെ ഇഗ്ലീഷ് പരിഭാഷ തയ്യാറാക്കിയത് ആര്?

അരബിന്ദോ ഘോഷ്

1554. എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത?

ബചേന്ദ്രിപാൽ

1555. ചൗസ യുദ്ധം നടന്ന വർഷം?

1539

1556. ഇന്ത്യയില്‍ എത്ര സംസ്ഥാനങ്ങള്‍ക്ക് കടല്‍ തീരമുണ്ട്?

9

1557. ഇന്ത്യൻ ഒപ്പീനിയൻ' പത്രത്തിന്‍റെ സ്ഥാപകന്‍?

മഹാത്മാഗാന്ധി

1558. ബേസ്ബോൾ ഏത് രാജ്യത്താണ് ഉത്ഭവിച്ചത്?

അമേരിക്ക

1559. അവസാന സയ്യിദ് രാജാവ് ആര്?

അലാവുദ്ദീന്‍ ആലം ഷാ

1560. എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യാക്കാരി?

ബചേന്ദ്രി പാൽ

Visitor-3383

Register / Login