Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1521. മണിപ്പൂരി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

മണിപ്പുർ

1522. പ്രിയദർശിക' എന്ന കൃതി രചിച്ചത്?

ഹർഷവർധനനൻ

1523. ഇന്ത്യയിലെ (ഏഷ്യയിലെ )ആദ്യ തപാൽ സ്റ്റാമ്പ്?

സിന്ധ് ഡാക് (1852)

1524. ഷിയോനാഥ് ഏത് നദിയുടെ പോഷകനദിയാണ്?

മഹാനദി

1525. ആദ്യ വനിതാ ഡി.ജി.പി?

കാഞ്ചൻ ഭട്ടാചാര്യ

1526. 2010 ശകവര്‍ഷപ്രകാരം ഏത് വര്‍ഷം?

1932

1527. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ?

ഹിന്ദി

1528. ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രഭരണ പ്രദേശം?

ആന്തമാൻ നിക്കോബാർ ദ്വീപുകൾ

1529. അലിഗഢ് മുസ്ലീം യൂണിവേഴ്സിറ്റി സ്ഥാപിച്ചത്?

സയ്യിദ് അഹമ്മദ് ഖാൻ (1879)

1530. ശതവാഹന വംശ സ്ഥാപകന്‍?

സാമുഖൻ

Visitor-3116

Register / Login