Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1501. ഷേര്‍ഷയുടെ കാലത്തെ സ്വര്‍ണ്ണ നാണയം?

മൊഹര്‍

1502. രാജീവ് ഗാന്ധിയുടെ വധം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ജസ്റ്റിസ് ജെയിൻ കമ്മീഷൻ

1503. കർണ്ണാവതിയുടെ പുതിയപേര്?

അഹമ്മദാബാദ്

1504. യങ് ഇന്ത്യ' പത്രത്തിന്‍റെ സ്ഥാപകന്‍?

മഹാത്മാഗാന്ധി

1505. ദേശീയ ജലജീവിയായി ഗംഗാ ഡോൾഫിനെ അംഗീകരിച്ച വർഷം?

2009

1506. ഇന്ത്യൻ ജനസംഖ്യ ലോക ജനസംഖ്യയുടെ എത്ര ശതമാനം?

17.50%

1507. ശ്രീരാമന്‍റെ ജന്മസ്ഥലം?

അയോദ്ധ്യ

1508. കശ്മീരിൽ നിന്നും പാക് അധിനിവേശ കാശ്മീരിലേയ്ക്കുള്ള ബസ് സർവ്വീസ്?

കാരവൻ- ഇ- അമാൻ

1509. സോമനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

ഗുജറാത്ത്

1510. നാഗാലാന്റ്ന്‍റെ സംസ്ഥാന മൃഗം?

മിഥുൻ

Visitor-3556

Register / Login